HOME
DETAILS
MAL
ജ്വല്ലറികളില്‍ കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം
backup
August 21 2016 | 21:08 PM
ഗൂഡല്ലൂര്‍: ഊട്ടി നഗരത്തിലെ സ്വര്‍ണകടകളിലും ബാങ്കുകളിലും ഫൈനാന്സുകളിലും കാമറകള്‍ സ്ഥാപിക്കണമെന്ന് പൊലിസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്കി.
അലാറവും സ്ഥാപിക്കണം. സ്വര്ണപണയത്തിന് എത്തുന്നവരില്‍ നിന്ന് ആവശ്യമായ രേഖകള്‍ വാങ്ങണം. എല്ലാവരും ചേര്‍ന്ന് ടൗണില്‍ പ്രധാന സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കുകയും ചെയ്യണം. യോഗത്തില്‍ ഡിവൈ.എസ്.പി മണികണ്ഠന് അധ്യക്ഷനായി. സി.ഐ വിനായകം, സംഘം പ്രസിഡന്റ് ദിനേഷ്, സെക്രട്ടറി കമലേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."