HOME
DETAILS

പാഠപുസ്തകങ്ങൾ വിതരണം ചെയ്തു

  
backup
June 02 2021 | 18:06 PM

5461358748515

പയ്യോളി : സമസ്ത കോട്ടക്കൽ കൂട്ടായ്മയുടെ മേഖല കോർഡിനേഷൻ നേതൃത്വത്തിൽ മഹല്ലിലെ പ്ലസ്ടു വരെയുള്ള മൂന്ന് മദ്രസ്സകളിലെ എഴുന്നൂറോളം ഓളം വരുന്ന വിദ്യാർഥികൾക്ക് സൗജന്യമായി മദ്രസ്സാ പാഠ പുസ്തങ്ങൾ നൽകി.
കോവിഡ് പ്രോട്ടോകോൾ പ്രകാരം ഹിദായത്തുസ്സിബിയാൻ ഹയർ സെക്കന്ററി മദ്രസയിൽ കോട്ടക്കൽ മഹല്ല് പ്രസിഡണ്ട് പി അസൈനാർ മാസ്റ്റർ മദ്രസ്സാ സ്വദർ അഹമദ് സഗീർ ഉസ്താദിന് പുസ്തകം നൽകുകയും,ഇലാഹിയ്യ മദ്രസ്സയിൽ കൊയിലാണ്ടി മണ്ടലം എസ് വൈ എസ് സെക്രട്ടറി എ പി ഷംസീർ ഹാജിയിൽ നിന്ന് മദ്രസ സ്വദറും പയ്യോളി മുൻസിപ്പൽ എസ് വൈ എസ് ഭാരവാഹിയുമായ അബ്ദുറഹ്മാൻ മൗലവിയും, നൂറുൽ ഇസ്ലാം മദ്രസ്സയിൽ സി ടി അബ്ദുറഹ്മാൻ ഹാജി (എസ് എം എഫ് )നിന്ന്
ജലാൽ ജുമാ മസ്ജിദ് ഖത്തീബ് ഉസ്താദ് ശക്കീർ അൻവരി ഏറ്റുവാങ്ങിയും ഉദ്ഘാടനങ്ങൾ നിർവഹിച്ചു.

ചടങ്ങിൽ ഇലാഹിയ്യ ഖത്തീബ് അഷ്റഫ് ബാഖവി,ഷാഫി ദർവേശ്, മുഹമ്മദ് റിയാസ് പികെ,സാലിഹ് റഹ്മാനി,ആഷിക് പി വി,മുസ്തഫ കളത്തിൽ, ശരീഫ് ദഹബ്, ഷൗക്കത്ത് കോട്ടക്കൽ, പി കുഞ്ഞാമു,എം എ അബ്ദുള്ള, ഫസൽ ടി എം,അംജദ് അലി, മുസ്തഫ കുനിമ്മൽ,യു ടി അബ്ദുറഹിമാൻ,പി സുബൈർ,റാസിക്ക് ഉസ്താദ്, എന്നിവർ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago