HOME
DETAILS
MAL
ആന്ത്രോത്തില്‍ നോഡല്‍ ഓഫിസര്‍ വിളിച്ച യോഗത്തില്‍ നിന്ന് ജനപ്രതിനിധികള്‍ ഇറങ്ങിപ്പോയി
backup
June 02 2021 | 20:06 PM
കവരത്തി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വികസന പ്രശ്‌നങ്ങളും ഏകോപിപ്പിക്കുന്നതിനായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നിയോഗിച്ച നോഡല്‍ ഓഫിസര്‍ ആന്ത്രോത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ജനപ്രതിനിധികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ആന്ത്രോത്ത് നോഡല്‍ ഓഫിസറായ ശിവകുമാര്‍ ഐ.എ.എസ് വിളിച്ച യോഗത്തില്‍ നിന്നാണ് ജില്ലാ പഞ്ചായത്ത് , വില്ലേജ് പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധിച്ചത്. യോഗത്തില്‍ കലക്ടര്‍ ലക്ഷദ്വീപിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ പച്ചക്കള്ളങ്ങള്‍ക്ക് ദ്വീപ് ജനതയോട് മാപ്പു പറയുകയും,അനാവശ്യ തീരുമാനങ്ങളില്‍ നിന്ന് അഡ്മിനിസേ്ട്രഷന്‍ പിന്തിരിയുന്നത് വരെ യാതൊരു ചര്‍ച്ചയ്ക്കും തയാറല്ലെന്നും പഞ്ചായത്ത് അംഗങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."