HOME
DETAILS
MAL
പ്രതിരോധിച്ച 20 ഗ്രാമീണരെ വെടിവെച്ചു കൊന്നു; മ്യാന്മറില് സൈനിക വേട്ട അവസാനിക്കുന്നില്ല
ADVERTISEMENT
backup
June 06 2021 | 09:06 AM
മ്യാന്മര്: മ്യാന്മറില് സൈനികവേട്ട അവസാനിക്കുന്നില്ല. സൈന്യത്തെ പ്രതിരോധിച്ച 20 ഗ്രാമീണരെ വെടിവെച്ചു കൊന്നു. ആയുധങ്ങള്ക്കായുള്ള തെരച്ചിലെന്ന പേരില് വീടുതോറും കയറി നിരങ്ങിയതിനെതിരെ പ്രതിഷേധിച്ചവരാണ് കൊല്ലപ്പെട്ടത്. അയേയര്വാഡി നദീതട മേഖലയില് ശനിയാഴ്ചയാണ് സംഭവം. നിരവധി പേര്ക്ക് പരുക്കേറ്റതായും റിപ്പോര്ട്ടുകള് പറയുന്നു. കഴിഞ്ഞ രണ്ടുമാസമായി മ്യാന്മറിലുണ്ടായ രക്ത രൂക്ഷിത ദിനങ്ങളിലൊന്നാണിത്.
ഫെബ്രുവരി ഒന്നിന് സൈന്യം ഭരണം പിടിച്ച ശേഷം ഇതുവരെ സൈനിക നടപടികളില് 845 നാട്ടുകാര് കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്
uae
• 3 days agoകുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്
Kuwait
• 3 days ago56 വര്ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു
Kerala
• 3 days agoമൂന്ന് സംസ്ഥാനങ്ങള്ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്ക്കാര്; കേരളം ഉള്പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്ക്ക് ധനസഹായം പിന്നീട്
Kerala
• 3 days agoസഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ
Saudi-arabia
• 3 days agoയുഎഇയിലെ ക്രിപ്റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം
uae
• 3 days agoസമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്
Kerala
• 3 days agoകര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം
latest
• 3 days agoകറന്റ് അഫയേഴ്സ്-30-09-2024
PSC/UPSC
• 3 days agoയുഎഇയില് ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്
uae
• 3 days agoADVERTISEMENT