HOME
DETAILS

തൃക്കാക്കര തോൽവിയിൽ സി.പി.എമ്മിനെ വിമർശിച്ച് സി.പി.ഐ

  
backup
June 09, 2022 | 6:57 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a4%e0%b5%8b%e0%b5%bd%e0%b4%b5%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b8%e0%b4%bf-%e0%b4%aa

തിരുവനന്തപുരം


തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷം ഗൗരവമായി ചർച്ച ചെയ്യണമെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. ഒരു ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു തൃക്കാക്കരയിൽ കണ്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ തെരഞ്ഞെടുപ്പു പ്രചാരണം സംഘടിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി. മണ്ഡലത്തിലെ സി.പി.ഐ നേതാക്കളും പ്രവർത്തകരും നോക്കുകുത്തികളായിരുന്നു. ചില സി.പി.എം നേതാക്കളുടെ പ്രചരണരീതി ഇടതു മുന്നണിക്കു ചേർന്നതായിരുന്നില്ല. സി.പി.എം സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ കെ.എസ് അരുൺകുമാറിനായി ചുവരെഴുത്ത് ആരംഭിച്ചു. എന്നാൽ, പിന്നീടു മറ്റൊരു സ്ഥാനാർഥിയെയാണ് സി.പി.എം തീരുമാനിച്ചത്. ഇതു തുടക്കത്തിൽ തന്നെ തിരിച്ചടിയായി. ജോ ജോസഫ് ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്ഥാനാർഥിയാണെന്ന പ്രതിപക്ഷ പ്രചാരണവും ദോഷം ചെയ്തുവെന്നും സി.പി.ഐ എക്‌സിക്യൂട്ടീവ് വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  7 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  7 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  7 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  7 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  7 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  7 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  7 days ago