HOME
DETAILS

 പുതുച്ചേരി ശുചീകരണം: സഹകരിച്ചില്ലെങ്കില്‍ രാജി വെക്കുമെന്ന് കിരണ്‍ ബേദി

  
backup
August 22, 2016 | 6:53 AM

%ef%bb%bf-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%b9

 

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ശുചീകരണം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ സഹകരിച്ചില്ലെങ്കില്‍ രാജി വെച്ച് തിരിച്ചുപോകുമെന്ന് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി.

'ഞാന്‍ ഇവിടെ ഒരു ജോലിയിലല്ല പക്ഷേ ഒരു ദൗത്യത്തിലാണ്.ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ തിരിച്ചു പോകും' കിരണ്‍ ബേദി പറഞ്ഞു.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജിപ്‌മെറില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കിരണ്‍ ബേദി.

ശുചീകരണ യഞ്ജവുമായി ബന്ധപ്പെട്ട് 20 ലധികം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍ വളരെ കുറച്ച് പേരാണ് എന്നോട് സഹകരിച്ചത്. പല ഉദ്യോഗസ്ഥരും പ്രതിനിധികളും തന്നോട് സഹകരിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

ലഫ്റ്റനന്റ് ഗവര്‍ണറായ തനിക്ക് പുതുച്ചേരി ഒറ്റയ്ക്ക് ശുചിയാക്കാന്‍ സാധിക്കില്ല. ജനങ്ങളും മറ്റ് ഉദ്യോഗസ്ഥരും സഹകരിച്ചാല്‍ മാത്രമേ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളുവെന്നും ബേദി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago