HOME
DETAILS

30,000 കോടി രൂപയുടെ റെയില്‍വ്വേ വികസന ഫണ്ട് ഒരുങ്ങുന്നു

  
backup
August 22, 2016 | 4:11 PM

30000-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d%e0%b4%b5

ന്യൂഡല്‍ഹി: റെയില്‍വ്വേയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. റെയില്‍വ്വേ ആധുനീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി 30,000 കോടി രൂപയുടെ ഫണ്ട് കണ്ടെത്താനാണ് റെയില്‍വ്വേ പദ്ധതിയിടുന്നത്.

ഇതിനായി റെയില്‍വ്വേയ്‌സ് ഓഫ് ഇന്ത്യ ഡെവലപ്‌മെന്റ് ഫണ്ട് (ആര്‍.ഐ.ഡി.എഫ്) എന്ന പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ലോക ബാങ്ക്, ദേശീയ അടിസ്ഥാനവികസന നിക്ഷേപ ഫണ്ട്, പെന്‍ഷന്‍ ആന്റ് ഇന്‍ഷുറന്‍സ് ഫണ്ട് തുടങ്ങിയ ധനസ്ഥാപനങ്ങളില്‍ നിന്ന് ആര്‍.ഐ.ഡി.എഫിലേക്ക് നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷ. മികച്ച റിട്ടേണ്‍ ലഭിക്കുന്ന മേഖലയിലേക്കാണ് ഈ ഫണ്ട് സ്വരൂപണമെന്നതും നിക്ഷേപ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago