HOME
DETAILS
MAL
'എഐ ക്യാമറയില്‍ നടന്നത് 100 കോടിയുടെ അഴിമതി, മുതല്‍മുടക്ക് 50 കോടി; ആരോപണം കടുപ്പിച്ച് പ്രതിപക്ഷം
backup
May 06 2023 | 09:05 AM
എഐ ക്യാമറയില്‍ നടന്നത് 100 കോടിയുടെ അഴിമതി, മുതല്‍മുടക്ക് 50 കോടി
തിരുവനന്തപുരം: എ.ഐ കാമറയില്‍ 100 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കരാര്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും വ്യവസായ വകുപ്പിന് അറിയാമായിരുന്നു. മാര്‍ക്കറ്റിലതിനെക്കാള്‍ ഉയര്‍ന്ന വിലയിലാണ് ട്രോയിസ് പ്രൊപ്പോസല്‍ വെച്ചതെന്നും 45 കോടിക്ക് ചെയ്യാവുന്നത്152 കോടിക്ക് കരാര്‍ നല്‍കിയെന്നും വി.ഡി സതീശന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."