HOME
DETAILS

പ്രകൃതി വിഭവങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നത് തടയണം: ജനതാദള്‍-എസ്

  
backup
August 22, 2016 | 7:19 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8


കല്‍പ്പറ്റ: വയനാട്ടില്‍ ഖനന നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിന്നും പ്രകൃതി വിഭവങ്ങളായ കരിങ്കല്ല്, മണല്‍ എന്നിവ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തികൊണ്ട് പോകുന്നത് നിയമം മൂലം നിരോധിക്കണമെന്നും ജില്ലയിലെ സാധാരണക്കാര്‍ക്ക് വീട് നിര്‍മിക്കുന്നതിന് പ്രകൃതി വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാവുന്നതിന് നടപടി സ്വീകരിക്കണമെന്നും ജനതാദള്‍-എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ദളിത് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണണമെന്നും, കേന്ദ്ര സര്‍ക്കാര്‍  ബഹുരാഷ്ട്ര കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യയിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും താല്‍പര്യം സംരക്ഷിക്കാത്തതില്‍ പ്രതിഷേധിച്ചും 30ന് കേന്ദ്രഗവണ്‍മെന്റ് ഓഫിസുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു.ന
 ജില്ലാ പ്രസിഡന്റ് എന്‍. കെ മുഹമ്മദ്കുട്ടി അധ്യക്ഷനായി. വി.എം വര്‍ഗീസ്, എം.ജെ പോള്‍, കെ വിശ്വനാഥന്‍, കുര്യാക്കോസ് മുള്ളന്‍മട, എ.ജെ കുര്യന്‍, പ്രേംരാജ് ചെറുകര, കെ.കെ ദാസന്‍, അന്നമ്മ പൗലോസ്, സുബൈര്‍ കടന്നോളി, ഫ്രാന്‍സിസ് പുന്നോലില്‍, ജോസഫ് മാത്യു, സി അയ്യപ്പന്‍, ബെന്നി കുറംബാക്കോട്, മൊയ്തു പൂവന്‍, കെ അസീസ്, അബ്ദുല്‍ അസീം, സാജര്‍പുത്തലന്‍, പി.വി ഉണ്ണി, പി. ശിവദാസന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago