HOME
DETAILS
MAL
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ക്ലാസ് ഫലം പ്രഖ്യാപിച്ചു 87.33% വിജയം; ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലക്ക്
backup
May 12 2023 | 05:05 AM
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ക്ലാസ് ഫലം പ്രഖ്യാപിച്ചു 87.33% വിജയം; ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലക്ക്
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.33% ആണ് വിജയം. തിരുവനന്തപുരം മേഖലയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം. 99.9%. പ്രയാഗ്രാജ് മേഖലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം. 78.05%.
പെണ്‍കുട്ടികളില്‍ 90.68 ശതമാനം വിജയം നേടി. ആണ്‍കുട്ടികളേക്കാള്‍ 6.01 ശതമാനം കൂടുതലാണിത്. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."