HOME
DETAILS

യുവജന വികസന അവാര്‍ഡ് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക്

  
backup
August 22, 2016 | 10:40 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d


കൊല്ലങ്കോട്: നെഹ്‌റു യുവകേന്ദ്ര ഏര്‍പ്പെടുത്തിയ യുവജന വികസന അവാര്‍ഡിന് കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി അര്‍ഹമായി. യുവജന പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അവാര്‍ഡ്. മലമ്പുഴ ഗിരിവികാസില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ പി.ബി നൂഹില്‍ നിന്ന്  ക്ലബ് ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. യുവജന പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുവജനങ്ങള്‍ക്കുള്ള ജീവിത നൈപുണ്യ പരിശീലനപരിപാടികള്‍, പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൃക്ഷത്തൈ വച്ചുപിടിപ്പിക്കല്‍, പരിസ്ഥിതി ശുചീകരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടികള്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളാണ് ആശ്രയത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ ഉമേഷ്, നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയരക്ടര്‍ എം. സദാചാരവേല്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു. സെക്രട്ടറി വൈശാഖ് കെ, പ്രസിഡന്റ് സതീഷ്, എസ്. ഗുരുവായൂരപ്പന്‍, പ്രഭുലദാസ് ആര്‍, പ്രഹ്ലാദന്‍, ശശികുമാര്‍ എ.ജി, ബിനു വിത്തനശ്ശേരി, എം. പ്രസാദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  9 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  9 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  9 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  9 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  9 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  9 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  9 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  9 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  9 days ago