HOME
DETAILS

മട്ടന്നൂര്‍ കോളജില്‍ എസ്.എഫ്.ഐയുടെ പുസ്തക പ്രദര്‍ശനം പൊലിസ് തടഞ്ഞു

  
backup
August 23, 2016 | 1:26 AM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d


മട്ടന്നൂര്‍:വര്‍ഗീയതക്കെതിരെ കാംപസുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പുസ്തക പ്രദര്‍ശനം പൊലിസ് തടഞ്ഞു. ഇതേ തുടര്‍ന്ന് കാംപസില്‍ പൊലിസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തുംതള്ളും നടന്നു. ഇന്നലെ രാവിലെയാണ് പ്രിന്‍സിപ്പലിന്റെ  അനുമതി ഇല്ലാതെ കോളജ് ഓഫിസിനുമുന്‍പില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പുസ്തകം പ്രദര്‍ശനവും നടത്തിയത്. ഇതുനീക്കണമെന്നു പ്രിന്‍സിപ്പാള്‍ ടി.എന്‍ രമാദേവി എസ്.എഫ്.ഐ നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ മാറ്റാത്തതിനാല്‍ പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മട്ടന്നൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍  പൊലിസെത്തിയത്. പുസ്തകം മാറ്റാന്‍ പൊലിസ് ആവിശ്യപ്പെട്ടപ്പോള്‍ നേതാക്കള്‍ തയാറാവാത്തതിനെ തുടര്‍ന്ന്  പൊലിസ് ബലം പ്രയോഗിച്ചുപുസ്തകം മാറ്റി. ഇതിനിടയിലാണ് എസ്.എഫ്.പ്രവര്‍ത്തകരും  പൊലിസുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് നേതാക്കളായ മുഹമ്മദ് സിറാജ്, മുഹമ്മദ് അഫ്‌സല്‍ ഉള്‍പ്പെടെ പത്തോളം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ്‌ചെയ്ത് നീക്കി. പുസ്തകങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മട്ടന്നൂര്‍ സി.ഐ ഷജു ജോസഫ്, എസ്.ഐ ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  7 days ago