HOME
DETAILS
MAL
ടി.പത്മനാഭന് കൊവിഡ്, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
backup
June 24 2021 | 16:06 PM
കണ്ണൂര്‍: പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശങ്ക വേണ്ടെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമല്ലെന്ന് പ്രത്യേക കൊവിഡ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കൊവിഡിനൊപ്പം പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."