HOME
DETAILS
MAL
കടുത്തുരുത്തിയില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍
backup
June 25 2021 | 06:06 AM
കോട്ടയം: കടുത്തുരുത്തി കീഴൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദീപ(35)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മാവടി സ്വദേശി പ്രസാദിന്റെ ഭാര്യയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."