HOME
DETAILS

ശ്രീലങ്കയില്‍ വീണ്ടും കലാപം; പ്രധാന ലങ്കന്‍ ചാനലുകള്‍ സംപ്രേഷണം നിര്‍ത്തി

  
backup
July 13 2022 | 14:07 PM

sreelanka-emergency-main-channels62696561

കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭത്തിന് അയവില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കലാപകാരികളെ അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിനും പൊലിസിനും ഉത്തരവ് നല്‍കിയതായും ആക്ടിങ് പ്രസിഡന്റിന്റെ ചുമതലയുള്ള പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജ്യത്തെ അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭകര്‍ക്കെതിരെ നടപടി ശക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫിസ് വളഞ്ഞ പ്രക്ഷോഭകാരികളും സൈന്യവും ഏറ്റുമുട്ടല്‍ തുടരുകയാണ്.

സമരക്കാരെ അറസ്റ്റ് ചെയ്യാന്‍ ആക്ടിങ് പ്രസിഡന്റിന്റെ ചുമതലയുള്ള പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ നിര്‍ദേശം നല്‍കി. പ്രധാന ലങ്കന്‍ ചാനലുകള്‍ സംപ്രേഷണം നിര്‍ത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കുനേരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. പലയിടത്തും സംഘര്‍ഷം നിലനില്‍ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago