HOME
DETAILS

'മികവ് 16' ശിഹാബ് തങ്ങള്‍ മെരിറ്റ് അവാര്‍ഡ് വിതരണം

  
backup
August 23, 2016 | 6:25 PM

%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b5%8d-16-%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%b0


ആലപ്പുഴ: സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തുന്നതില്‍ പുതിയ തലമുറ ശ്രമിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി അഭിപ്രായപ്പെട്ടു.
മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ മേഖലയില്‍ കൗണ്‍സിലര്‍ എ. എം. നൗഫല്‍ ഏര്‍പ്പെടുത്തിയ മികവ് -16 ശിഹാബ് തങ്ങള്‍ മെരിറ്റ് അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ശിഹാബ് തങ്ങളുടെ പേരില്‍ നല്‍കുന്ന ഈ അവാര്‍ഡ് എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖല പ്രസിഡന്റ് പി. അബ്ദുല്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ. എം. നസീര്‍  മുഖ്യപ്രഭാഷണം നടത്തി. എം. ബി. ബി. എസ് പരീക്ഷ പാസായ ഡോ. ഹാഷിം റാവുത്തരെ ചടങ്ങില്‍ അനുമോദിച്ചു. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന മേഖല വൈസ് പ്രസിഡന്റ് എ. യൂനുസ് മുഖാമിന് യാത്രയയപ്പും നല്‍കി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എസ്. എ. അബ്ദുല്‍സലാം ലബ്ബ, മണ്ഡലം പ്രസിഡന്റ് അഡ്വ. എ. എ. റസാഖ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബീന കൊച്ചുബാവ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജി. മനോജ്കുമാര്‍, ബി.എ. ഗഫൂര്‍, ബാബു ഷെരീഫ്, എ. എം. യൂസഫ് പോറ്റി, കെ. എ. ജബ്ബാര്‍, ഇ. എന്‍. എസ്. നവാസ്, എ. മുഹമ്മദ് രാജ, ശുഹൈബ് അബ്ദുല്ല, ഫൈസല്‍ ശംസുദ്ദീന്‍, എ. ആര്‍. സലാം, എച്ച്. നൗഷാദ്, ഹസീന അമാന്‍, ബാദുഷ ഷെരീഫ്, റൈസ് എം. രാജ, അജ്മല്‍ എസ്, ആര്‍. റസിം തുടങ്ങിയവര്‍ പ്രസംഗിച്ചു. എ. എം. നൗഫല്‍ സ്വാഗതവും ഒ. മുഹമ്മദാലി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; വിദേശ ബാങ്കിന് 2 കോടി ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  a month ago
No Image

"എല്ലാവർക്കും നിങ്ങളെ മടുത്തു, എല്ലാ ജൂതരും നിങ്ങളെ വെറുക്കുന്നു"; നെതന്യാഹുവിനോട് ഫോണിൽ കയർത്ത് ട്രംപ്; പുതിയ പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

International
  •  a month ago
No Image

‘ഞാൻ തിരിച്ചെത്തിയിട്ടില്ല, കാരണം ഞാൻ എങ്ങും പോയിട്ടില്ല’; റൊണാൾഡോയുടെ പ്രഖ്യാപനത്തെ ട്രോളി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്!

Football
  •  a month ago
No Image

യുഎഇയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ; പൊടിക്കാറ്റിന് സാധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

uae
  •  a month ago
No Image

തണ്ണിമത്തന്‍ ഉല്‍പ്പാദനത്തില്‍ 99 ശതമാനം സ്വയംപര്യാപ്തത; കാര്‍ഷിക രംഗത്ത് സഊദിയുടെ വന്‍ നേട്ടം

Saudi-arabia
  •  a month ago
No Image

മഹാരാഷ്ട്രയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 8,643 ബലാത്സംഗ കേസുകൾ

National
  •  a month ago
No Image

അപൂർവ്വങ്ങളിൽ അപൂർവമായ യാദൃശ്ചികത; അതിശയിപ്പിക്കുന്ന ലോക റെക്കോർഡ് പങ്കിട്ട് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും!

Football
  •  a month ago
No Image

സ്‌കോട്‌ലാന്‍ഡിനെ തകര്‍ത്താല്‍ ജര്‍മനിയും വീഴും; ലോക ചരിത്രത്തിലെത്താന്‍ കാനറിപ്പടയ്ക്ക് വേണ്ടത് വെറും രണ്ട് ഗോളുകൾ!

Football
  •  a month ago
No Image

അബുദബിയിലെ തടവുകാർക്കുള്ള സ്വകാര്യ താമസ സൗകര്യങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

uae
  •  a month ago
No Image

മദ്യലഹരിയില്‍ ഓടിച്ച ട്രെയിലര്‍ നിയന്ത്രണം വിട്ടു; പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി, അപകടത്തില്‍പെട്ടത് ആറ് വാഹനങ്ങള്‍

Kerala
  •  a month ago