
അഞ്ച് ഡോറുകള്‍, കുറഞ്ഞ വില; വിപണിയില്‍ തരംഗമാകാന്‍ ഈ മാരുതി കാര്‍
maruti reveals jimny price
വിപണിയിലേക്കെത്തും മുന്‍പെ തന്നെ വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയ മാരുതി സുസുക്കി ജിംനിയുടെ വിലവിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യത്യസ്ഥങ്ങളായ രണ്ട് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ഈ കാറിന് 12.74 ലക്ഷം രൂപ വരെ ഷോറൂമില്‍ വില ലഭിക്കും.ഈ വര്‍ഷം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ വാഹനത്തിന്റെ ബുക്കിങ്ങും ജനുവരി മാസം തന്നെയാണ് ആരംഭിച്ചത്.
ജിംനിയുടെ ബെയ്സ് മോഡലായ zeta മാനുവലിന്റെ എക്സ്ഷോറൂം വില 12.74 ലക്ഷമാണ്. zetaയുടെ ഓട്ടോമാറ്റിക്ക് മോഡലിന് 13.94 ലക്ഷം രൂപയാണ് വിലവരുന്നത്. വാഹനത്തിന്റെ രണ്ടാമത്തെ മോഡലായ alpha tm ക്ക് 13.69 ലക്ഷവും ഇതിന്റെ tm മോഡലിന് 14.89 ലക്ഷവും വിലവരുന്നുണ്ട്. ഇതിനൊപ്പം വാഹനത്തിന്റെ ആല്‍ഫ ട്യുവല്‍ മോഡലുകളുടേയും വില പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
വില പ്രഖ്യാപിക്കുന്നതിന് മുന്‍പെ തന്നെ 30,000ത്തോളം ബുക്കിങ്ങ് ലഭിച്ച കാറിന് വില കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ ആവശ്യക്കാരേറും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ഡോറുകള്‍ അധികം നല്കിയിട്ടുണ്ടെന്നതൊഴിച്ചാല് ത്രീ റോഡ് ജിംനിയില്‍ നിന്നും ഈ വാഹനത്തിന് കാര്യമായ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. ഓഫ് റോഡ് സഞ്ചാരത്തിന് പറ്റിയ രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന ഈ വാഹനത്തില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്.
3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്ക്കൊപ്പം 2590 എം.എം. വീല്‍ബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ജിംനിക്കുളളത്.
208 ലിറ്റര്‍ ബൂട്ട് സ്പേസുളള വാഹനത്തിന് പിന് നിരയിലെ സീറ്റുകള്‍ മടക്കി വെച്ചാല്‍ 332 ലിറ്റര്‍ സ്പേസ് ലഭിക്കുന്നതാണ്.
സുസുക്കിയുടെ തന്നെ നിര്‍മിതിയായ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 104.8 പി.എസ്.പവറും 134.2 എന്‍.എം ടോര്‍ക്കുമാണ് വാഹനത്തിന്റെ 1462 സി.സി എഞ്ചിന് ഉല്പാദിപ്പിക്കുന്നത്.
Content Highlights: maruti reveals jimny price
അഞ്ച് ഡോറുകള്‍, കുറഞ്ഞ വില; വിപണിയില്‍ തരംഗമാകാന്‍ ഈ മാരുതി കാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; കുവൈത്തില്‍ നാളെ മുതല്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍
latest
• 8 days ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• 8 days ago
കുവൈത്തിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന്‍ ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്‍ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• 8 days ago
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 8 days ago
അവസാന വാക്കുകള്‍ ഗസ്സക്കായി, എന്നും പീഡിതര്‍ക്കൊപ്പം; നിലപാടുകളുടെ മഹാഇടയന്
International
• 8 days ago
ചാരിറ്റി ഓർഗനൈസേഷനുകളുടെ ഓൺലൈൻ ഫണ്ട് ശേഖരണം നിർത്തിവച്ച് കുവൈത്ത്
Kuwait
• 8 days ago
ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു
International
• 8 days ago
ഗോവ കീഴടക്കാൻ ഗോകുലം; സൂപ്പർ കപ്പിൽ ആദ്യ അങ്കത്തിനൊരുങ്ങി മലബാറിയൻസ്
Football
• 8 days ago
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: തുടർനടപടികളിലേക്ക് കടന്ന് ഇ.ഡി; വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു
Kerala
• 8 days ago
മുളക് പൊടിയെറിഞ്ഞു, കെട്ടിയിട്ടു,നിരവധി തവണ കുത്തി; മുന്‍ ഡിജിപിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കനിന്നു
National
• 8 days ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് 20688 പേരെ
Saudi-arabia
• 8 days ago
ഹിറ്റ്മാന്റെ ഉയിർത്തെഴുന്നേൽപ്പിൽ പിറന്നത് ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം സൃഷ്ടിച്ചു
Cricket
• 8 days ago
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലിസ്
National
• 8 days ago
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെഡി വാന്‍സ് ഡൽഹിയിൽ; വൈകീട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അത്താഴ വിരുന്ന്
International
• 8 days ago
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ; ഇടിമിന്നൽ
Weather
• 8 days ago
2022 ലോകകപ്പ് ഇപ്പോൾ എന്റെ കയ്യിലില്ല, അത് മറ്റൊരു സ്ഥലത്താണ്: മെസി
Football
• 8 days ago
തിരുവനന്തപുരത്തെ കത്തോലിക്കാസഭയ്ക്ക് കീഴിലുള്ള മാര്‍ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ആര്‍എസ്എസ് പരിശീലന ക്യാംപ്; വിവാദം
Kerala
• 8 days ago
തളിപ്പറമ്പ് വഖ്ഫ് ഭൂമി വിഷയം; അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം
Kerala
• 8 days ago
ഒന്നും അവസാനിക്കുന്നില്ല, ഐതിഹാസിക യാത്ര തുടരും; വമ്പൻ നീക്കത്തിനൊരുങ്ങി റൊണാൾഡോ
Football
• 8 days ago
ഝാര്‍ഖണ്ഡിൽ പൊലിസും സിആര്‍പിഎഫും സംയുക്തായി നടത്തിയ ഓപ്പറേഷനിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു
National
• 8 days ago
ഇനി പൊന്നണിയേണ്ട; സ്വര്‍ണം പവന് വില 75,000ലേക്കോ, ഇന്നും കുതിപ്പ് പുതുറെക്കോര്‍ഡും
Business
• 8 days ago