HOME
DETAILS

സൂപ്പർതാരത്തിന് പരുക്ക്; ഇന്ത്യൻ ലോകകപ്പ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി

  
February 21, 2026 | 12:35 PM

Muhammed siraj injury ahead of super 8 t20 world cup

അഹമ്മദാബാദ്: ടി-20 ലോകകപ്പ് സൂപ്പർ 8ലേക്ക് കടന്നിരിക്കുകയാണ്. സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മത്സരം നാളെയാണ് നടക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയാണ് സൂര്യകുമാർ യാദവിന്റെയും എതിരാളികൾ. 

ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സ്റ്റാർ പേസർ മുഹമ്മദ് സിറാജിന് പരിശീലനത്തിനിടെ പരുക്കേറ്റു. നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ഹർദിക് പാണ്ഡ്യ അടിച്ച പന്ത് സിറാജിന്റെ ഇടത് കാൽമുട്ടിൽ കൊള്ളുകയായിരുന്നു. പന്ത് തട്ടിയ വേദന കൊണ്ട് പുളഞ്ഞ സിറാജ് ഗ്രൗണ്ടിൽ ഇരിക്കുകയുമായിരുന്നു. എന്നാൽ സിറാജിന്റെ പരുക്കിനെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചിട്ടില്ല.  പരുക്കേറ്റ ഹർഷിദ് റാണക്ക് പകരക്കാരനായാണ് സിറാജ് ലോകകപ്പ് ടീമിലെത്തിയത്. ഇപ്പോൾ പരുക്ക് വീണ്ടും വില്ലനായി താരത്തെ തേടിയെത്തിയിരിക്കുകയാണ്. 

അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് മുന്നേറിയത്. ഈ മികച്ച ആധിപത്യം സൂപ്പർ എട്ടിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

The T20 World Cup has entered the Super 8s. India's first match in the Super 8s will be played tomorrow. South Africa will be the opponents of Suryakumar Yadav in the match to be held at the Narendra Modi Stadium in Ahmedabad. India had to face a heavy setback ahead of this match. Star pacer Mohammed Siraj was injured during training. While training in the nets, a ball hit by Hardik Pandya hit Siraj's left knee.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  2 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  2 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  2 days ago
No Image

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ 9 പൊലിസുകാര്‍ക്ക് വധശിക്ഷ

National
  •  2 days ago
No Image

ബഹ്‌റൈന്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ ബ്രിട്ടീഷ് വ്യോമസേന; ഗള്‍ഫ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നു

bahrain
  •  2 days ago
No Image

ഇറാനിലെ പ്രതിഷേധക്കാർക്ക് തോക്കുകൾ നൽകി; നിർണ്ണായക വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി

uae
  •  2 days ago
No Image

ഷാഫി ഒരു സംഭവമല്ല, സോഷ്യല്‍ മീഡിയയില്‍ റീലുണ്ടാക്കി ഓളമുണ്ടാക്കുന്നതില്‍ മാത്രമാണ് ഷാഫിക്ക് സ്വാധീനം; പരിഹസിച്ച് എളമരം കരീം

Kerala
  •  2 days ago
No Image

കൂലിയെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു 

Kerala
  •  2 days ago
No Image

Tears Once Again in the Mediterranean: Over 100 Refugees Missing as Boat Capsizes Off Libyan Coast

International
  •  2 days ago