HOME
DETAILS

കെ.എസ്.ആര്‍.ടി.സി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

  
backup
August 23 2016 | 18:08 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0


പീരുമേട്:  കെ.എസ്.ആര്‍.ടി.സി ബസ് ദിശതെറ്റിയെത്തി നിയന്ത്രണം വിട്ട്  ലോറിയിലിടിച്ച ശേഷം തെന്നി നീങ്ങി വൈദ്യുത പോസ്റ്റിലിടിച്ചുനിന്നു. അഗാധമായ കൊക്കയിലേക്ക് മറിയാതെ ഒഴിവായത് വന്‍ ദുരന്തം.
ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി യാത്രക്കാരും നാട്ടുകാരും ആരോപിച്ചതോടെ ഡ്രൈവര്‍ അപകട സ്ഥലത്തു നിന്നും മുങ്ങി.
കോട്ടയം  -ചെമ്മണ്ണാര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസാണ് ഇന്നലെ  വൈകിട് 6.10 ഓടെ മുറിഞ്ഞപുഴ ജംഗ്ഷനില്‍ വച്ച് അപകടത്തില്‍ പെട്ടത്.
മുന്നില്‍ ഓടിയിരുന്ന ടിപ്പര്‍ ലോറിയെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് നീങ്ങിയ ബസ് ഇലക്ട്രിക് പോസ്റ്റിനടുത്തെത്തി നില്‍ക്കുകയായിരുന്നു.
ബസില്‍ അന്‍പതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും യാത്രക്കാരെ ഭയപ്പെടുത്തുന്ന  രീതിയിലാണ് വാഹനമോടിച്ചിരുന്നതെന്നുമാരോപിച്ച് യാത്രക്കാരും നാട്ടുകാരും ബഹളം കുട്ടി.
എന്നാല്‍ പുറകെവന്ന കോട്ടയത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി ഡ്രൈവര്‍ രക്ഷപെട്ടു.
ഹൈവേ പൊലിസും പെരുവന്താനം പൊലിസും സ്ഥലത്തെത്തിയെങ്കിലും ബസ് ഡ്രൈവറെ എത്തിക്കണമെന്നും വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെട്  നാട്ടുകാര്‍ ശക്തമായ പ്രതിഷേധം രാത്രിയും തുടര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

Kerala
  •  2 months ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം

Kerala
  •  2 months ago
No Image

വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 months ago
No Image

ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ

uae
  •  2 months ago
No Image

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 

Kerala
  •  2 months ago
No Image

സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം

uae
  •  2 months ago
No Image

സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്

Kerala
  •  2 months ago
No Image

കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 months ago
No Image

'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ

International
  •  2 months ago