HOME
DETAILS

മഹല്ലുകള്‍ ദുര്‍ബലപ്പെടുത്തുന്നവരുടെ ലക്ഷ്യം മതത്തെ വികൃതമാക്കല്‍: എസ്.എം.എഫ്

  
backup
August 23, 2016 | 6:33 PM

%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f


തരുവണ: മുസ്‌ലിം സമൂഹത്തിന്റെ പ്രതീകമായ മഹല്ലുകള്‍ ദുര്‍ബലപ്പെടുത്തുന്നവര്‍ യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ സൗഹൃദത്തെയാണ് വികൃതമാക്കുന്നതെന്ന് എസ്.എം.എഫ് തരുവണ മേഖല സാരഥി സംഗമം അഭിപ്രായപ്പെട്ടു.
ഇസ്‌ലാമിക ഐക്യം കാത്ത് സൂക്ഷിക്കാന്‍ പാരമ്പര്യ മുസ്‌ലിം സാംസ്‌കാരിക ശീലങ്ങള്‍ മുറുകെ പിടിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്തുവാന്‍ മഹല്ലു നിവാസികള്‍ ആര്‍ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഗമം ജില്ലാ പ്രസിഡന്റ് ടി.സി അലി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി. ഉസ്മാന്‍ ഫൈസി അധ്യക്ഷനായി.
പിണങ്ങോട് അബൂബക്കര്‍ ഹാജി, ഉസ്മാന്‍ കാഞ്ഞായി ക്ലാസുകള്‍ നിയന്ത്രിച്ചു. പി. അഹമ്മദ് മാസ്റ്റര്‍, കെ.സി ആലി, അലി യമാനി, മജീദ് മാസ്റ്റര്‍, മമ്മുട്ടി ഫൈസി, സി. അന്ത്രു ഹാജി സംസാരിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  7 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  7 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  7 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  7 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  8 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  8 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  8 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  8 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  8 days ago