HOME
DETAILS

മൂന്ന് മാസത്തേക്ക് ഫ്രീ റീചാര്‍ജ്; വ്യക്തത വരുത്തി കേരള പൊലിസ് 

  
March 22, 2024 | 11:36 AM

threemonth-free-recharge-latestinfo-today

ഫ്രീ റീചാര്‍ജ് അതും മൂന്ന് മാസത്തേക്ക് ഈ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൂന്നു മാസത്തെ മൊബൈല്‍ റീചാര്‍ജ് നല്‍കുന്നു എന്നതാണ് പ്രചാരണം. ഓഫര്‍ ലഭിക്കണമെങ്കില്‍ ലിങ്കുകളില്‍ കയറി മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശമാണിത്. പക്ഷേ ഇതിനുപിന്നിലെ സത്യാവസ്ഥ എന്താണ്?.. ഒന്നും നോക്കണ്ട 100% തട്ടിപ്പാണ് ഇതെന്നാണ് കേരള പൊലിസ് പറയുന്നത്.

തെരഞ്ഞെടുപ്പ് കാലമായാല്‍ വാഗ്ദാനങ്ങളുടെ പെരുമഴ പതിവാണ്. പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതുവരെ ആനുകൂല്യങ്ങളും സൗജന്യങ്ങളും സര്‍ക്കാരുകള്‍ പ്രഖ്യാപിക്കും. എന്നാല്‍ ഇതേഘട്ടത്തില്‍ തന്നെ വ്യാജ വാര്‍ത്തകളും ചതിക്കുഴികളുമൊരുക്കി ഓണ്‍ലൈന്‍ തട്ടിപ്പുകാരും സജീവമാകാറുണ്ട്. ഇവയിലേതാണ് ഒറിജിനലെന്നും ഏതാണ് വ്യാജമെന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ അപകടത്തിലാകും ചെന്നുപെടുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  6 hours ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  6 hours ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  7 hours ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  7 hours ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  7 hours ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  8 hours ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  8 hours ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  8 hours ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  8 hours ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  8 hours ago