HOME
DETAILS
MAL
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസിന് ആജീവനാന്ത വിലക്ക്
backup
June 27 2023 | 15:06 PM
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസിന് ആജീവനാന്ത വിലക്ക്
കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന് ആജീവനാന്ത വിലക്ക്. കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ആണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിനെത്തുടര്‍ന്ന് സര്‍വകലാശാലക്ക് കീഴില്‍ പഠിക്കാനും പരീക്ഷയെഴുതാനും ഇനി നിഖിലിന് കഴിയില്ല.
കായംകുളം എംഎസ്എം കോളജ് അധികാരികളെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. രജിസ്ട്രാറൂം പരീക്ഷ കണ്ട്രോളറും അടങ്ങുന്ന സമിതിയെയാണ് ഹിയറിങ് നടത്താനായി നിയോ?ഗിച്ചിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെല്‍ രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."