HOME
DETAILS
MAL
എസ്.എം.എഫ് ഭാരവാഹികള്‍
backup
August 23 2016 | 19:08 PM
എ.ആര് നഗര്‍: സുന്നി മഹല്ല് ഫെഡറേഷന് എ.ആര് നഗര്‍ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: കെ അബ്ദുല്‍ഖാദര്‍ ഫൈസി(പ്രസിഡന്റ് ), ആറ്റക്കോയ തങ്ങള്‍ വി.കെ പടി, ആലി മുസ്ലിയാര്(വൈസ് പ്രസിഡന്റ്), ഒ.സി ഹുസൈന് ഹാജി(ജനറല്‍ സെക്രട്ടറി), എം.കെ കുഞ്ഞിമൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ഇബ്രാഹീം മുസ്ലിയാര് പുകയൂര്‍ കുന്നത്ത്(ജോയിന്റ് സെക്രട്ടറി), കെ.ടി അബ്ദുല്‍ ലത്തീഫ് ഹാജി പുകയൂര്‍ പൊറ്റാണില്‍(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."