HOME
DETAILS
MAL
പാലക്കാട് യുവതിയും മക്കളും കിണറ്റില്‍ മരിച്ചനിലയില്‍
backup
July 25 2023 | 13:07 PM
പാലക്കാട് യുവതിയും മക്കളും കിണറ്റില്‍ മരിച്ചനിലയില്‍
പാലക്കാട്: മേലാര്‍കാട് അമ്മയെയും മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴ്പ്പാടം സ്വദേശി ഐശ്വര്യ (28). മകള്‍ അനുഗ്ര, മകന്‍ ആരോമല്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."