HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കസ്റ്റഡിയില്‍
backup
August 23 2016 | 19:08 PM
കണ്ണൂര്‍: പയ്യന്നൂരില്‍ പൊലിസ് വാഹനത്തിനു നേരെ നടന്ന അക്രമത്തില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കസ്റ്റഡിയില്‍. പെരളം സ്വദേശി ജി ലിജിത്ത്(32)ആണ് പിടിയിലായത്. ഇന്നലെ രാത്രി പത്തോടെയാണ് പയ്യന്നൂര്‍ പൊലിസ് ലിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ധനരാജ് വധക്കേസ് പ്രതികളായ നാല് ആര്.എസ്.എസ് പ്രവര്‍ത്തകരെയും രാമചന്ദ്രന് വധക്കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെയും ഒരേ വാഹനത്തില്‍ കൊണ്ടുവന്നത് സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകര്‍ പൊലിസ് വാഹനം തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."