HOME
DETAILS

കുവൈത്തില്‍ നാടുകടത്തല്‍ കേന്ദ്രത്തിലുള്ളത് 784 പ്രവാസി തടവുകാര്‍

  
backup
July 30 2023 | 11:07 AM

there-are-784-expatriate-prisoners-in-the-deportation-center-in-ku

There are 784 expatriate prisoners in the deportation center in Kuwait
കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളിൽ പിടിക്കപ്പെട്ട് കുവൈത്തിൽ നാടുകടത്തൽ ജയിലിൽ നിലവിലുള്ളത് 784 പ്രവാസികൾ മാത്രമാണെന്ന് ഡീപോർട്ടഷൻ പ്രിസൻ അഡ്മിനിസ്ട്രേഷൻ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിൽ 334 പുരുഷന്മാരും 450 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടെ 784 തടവുകാരാണ് നാടുകടത്തൽ ജയിലിലുള്ളതെന്ന് സുരക്ഷാ വൃത്തങ്ങൾ അൽ-റായി ദിനപത്രത്തോട് വെളിപ്പെടുത്തി. അവരിൽ ഭൂരിഭാഗവും ഏഷ്യൻ, അറബ് സമുദായങ്ങളിൽ നിന്നുള്ളവരാണ്.

ഭക്ഷണം, പാനീയങ്ങൾ, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ 10 ദിനാർ ആണ് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു തടവുകാരന്റെ ശരാശരി പ്രതിദിന ചെലവ്. കുട്ടികൾക്ക് പാൽ, കളിപ്പാട്ടങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ ഒരു ദിവസം ഏകദേശം 15 ദിനാർ ചിലവാകുന്നുണ്ടെന്നു അധികൃതർ അറിയിച്ചു. ഡെന്റൽ ക്ലിനിക്കിന് പുറമെ, പുരുഷൻമാർക്കായി ഒരു ക്ലിനിക്കും സ്ത്രീകൾക്കായി മറ്റൊരു ക്ലിനിക്കും സ്ഥാപിച്ച് തടവുകാർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നുണ്ടെന്ന് നാടുകടത്തൽ ജയിലിന്റെ അഡ്മിനിസ്ട്രേഷന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.ഉയർന്ന ടിക്കറ്റ് നിരക്കുകൾ പലപ്പോഴും നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവർക്ക്‌ യാത്ര തിയ്യതി നീണ്ടുപോകാൻ കാരണമാവാറുണ്ട്. ദിവസേന 150 ഓളം പ്രവാസികളെ പോലീസിന്റെ കർശന നിരീക്ഷണത്തിൽ, നിയമനടപടികൾ പൂർത്തിയാക്കി, ദിനംപ്രതി 150 ഓളം പ്രവാസികളാണ് നാടണയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago