HOME
DETAILS
MAL
തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി
backup
August 23 2016 | 20:08 PM
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മുഴുവന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ജില്ലാ ഭരണകൂടം തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഇതിനായി മൊബൈല്‍ ആപ് തയാറാക്കും.
ഡ്രൈവര്‍മാര്‍ക്ക് വ്യക്തിവിവരങ്ങളും ഫോട്ടോയും ഈ ആപ്പില്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇത് സംബന്ധിച്ച് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."