HOME
DETAILS
MAL
അബൂദബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
backup
August 11 2022 | 06:08 AM
ദുബൈ: അബൂദബിയില്‍ മലപ്പുറം കാടാമ്പുഴ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മാറാക്കട പറപ്പൂര്‍ മുക്രിയന്‍ ഷിഹാബുദ്ദീന്‍(40)ാണ് മരിച്ചത്. അഡ്നോക്ക് ജീവനക്കാരനാണ്. മരുഭൂമിയിലെ ഖനന മേഖലയിലേക്ക് ജോലിക്ക് പോകവേ വാഹനം നിയന്ത്രണം വിട്ടാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."