HOME
DETAILS
MAL
കൊളപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
backup
August 14 2022 | 14:08 PM
ജിദ്ദ: മലപ്പുറം അബ്ദുറഹ്മാൻ നഗർ കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ മുഹമ്മദ് അഷ്‌റഫ് (44) ജിദ്ദയിൽ മരണപെട്ടു. ഞായറാഴ്ച രാവിലെ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തു മണിയോട് കൂടി മരണപ്പെടുകയായിരുന്നു.
പിതാവ്: അബൂബക്കർ തൊട്ടിയിൽ, മാതാവ്: ഫാത്തിമ ഭാര്യ: സൗദ. മക്കൾ: അഫീഫ് അഷ്‌റഫ്, അൽഫിയ അഷ്‌റഫ് സഹോദരങ്ങൾ: ജമീല മുസ്തഫ, അബ്ദുൽ അസീസ് (ജിദ്ദ), മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ).
ഈസ്റ്റ് സുലൈമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നടപടി ക്രമംഗങ്ങൾക്ക് ജിദ്ദ ഐ സി എഫ് വെൽഫയർ വിംഗ് പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, ഖലീലുറഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്ത് ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."