HOME
DETAILS

റാഗിങ്ങിന് വിധേയനായ വിദ്യാര്‍ഥിക്കു ശസ്ത്രക്രിയ നടത്തി

  
backup
August 24, 2016 | 7:08 PM

%e0%b4%b1%e0%b4%be%e0%b4%97%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%87%e0%b4%af%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d


എടപ്പാള്‍: റാഗിങ്ങിനു വിധേയനായതിനെത്തുടര്‍ന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ ശസ്ത്രക്രിയക്കു വിധേയനാക്കി. ആലങ്കോട് കൊടായില്‍ സുബ്രഹ്മണ്യന്റെ മകന്‍ സന്ദീപിന്റെ(19) കൈക്കാണു ശസ്ത്രക്രിയ നടത്തിയത്. നടുവട്ടത്തെ സ്വകാര്യ ഐടിഐയില്‍ സിവില്‍ എന്‍ജിനീയറിങ്ങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സന്ദീപിനെ അഞ്ചംഗ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്നാണു പരാതി.  തിങ്കളാഴ്ച കൈ ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയും അതു നിഷേധിച്ചതോടെ സന്ദീപിനെ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഓടി രക്ഷപെട്ട സന്ദീപിനെ ചൊവ്വാഴ്ചയും സംഘം മര്‍ദ്ദിച്ചു. മര്‍ദ്ദത്തില്‍ നിന്നും രക്ഷപെട്ടു കോളജിന്  പുറത്തെത്തിയ സന്ദീപിനെ അവിടെ വെച്ചും സംഘം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നു പരുക്കേറ്റ സന്ദീപിനെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരാതിപ്രകാരം ചങ്ങരംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  6 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  6 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  6 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  6 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  6 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  6 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  6 days ago