HOME
DETAILS

ഒാപറേഷൻ താമര പൊളിച്ചെന്ന് എ.എ.പി

  
backup
August 26, 2022 | 2:27 AM

%e0%b4%92%e0%b4%be%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b5%bb-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8

ന്യൂഡൽഹി • ഡൽഹിയിൽ ആംആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച ഒാപറേഷൻ താമര പൊളിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ.
40 എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാൻ ബി.ജെ.പി 800 കോടി മാറ്റിവച്ചതായി കെജ്‌ രിവാൾ ആരോപിച്ചു.
ഇന്നലെ 12 എം.എൽ.എമാരെ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെ എ.എ.പി അടിയന്തര യോഗം വിളിച്ചിരുന്നു. രാവിലെ 10.30ന് മുഖ്യമന്ത്രിയുടെ വീട്ടിലെത്താനാണ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ബി.ജെ.പി ഓപറേഷൻ താമര തയാറാക്കിയെന്നും പരാജയപ്പെടുത്തുമെന്നും എ.എ.പി വക്താവ് സൗരബ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.
കെജ്‌ രിവാളിന്റെ വീട്ടിൽ നിന്ന് സൗരബ് ഭരദ്വാജ് എം.എൽ.എമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഇതിനിടെ ദിലീപ് പാണ്ഡെ എം.എൽ.എ എത്തി. 20 കോടി വീതം എം.എൽ.എമാർക്ക് നൽകി കൂറുമാറ്റുന്നതായി ആരോപിച്ചു. 11 മണിയോടെ 62 എം.എൽ.എമാരിൽ 52 പേർ മുഖ്യമന്ത്രിയുടെ വീട്ടിലെത്തി. മനീഷ് സിസോദിയ അടക്കം ഏഴു എം.എൽ.എമാർ വിഡിയോ കോൺഫറൻസ് വഴിയും പങ്കെടുത്തു.
അമാനത്തുല്ലാ ഖാൻ വൈകിയെത്തി. സ്പീക്കർ രാംനിവാസ് ഗോയൽ വിദേശത്തും മന്ത്രി സത്യേന്ദ്ര ജെയ്ൻ ജയിലിലുമാണ്.
വൈകാതെ ഓപറേഷൻ താമര പരാജയപ്പെട്ടതായി ആംആദ്മി പാർട്ടി പ്രഖ്യാപിച്ചു. ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; പ്രഖ്യാപനം ഉച്ചയ്ക്ക് 12-ന്; വാർത്താസമ്മേളനം ഡൽഹിയിൽ

National
  •  2 days ago
No Image

വഖഫ് രജിസ്‌ട്രേഷൻ സമയപരിധി അവസാനിക്കാൻ 4 ദിവസം കൂടി; 17നു മുൻപു റജിസ്‌റ്റർ ചെയ്‌തില്ലെങ്കിൽ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം

Kerala
  •  2 days ago
No Image

ഏഷ്യയില്‍ ഏറ്റവും മൂല്യം കുറഞ്ഞ കറന്‍സിയായി രൂപ; പെരുന്നാളിന് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍, കുവൈത്ത് ദിനാര്‍ മൂല്യം 310 കടന്നു | Indian Rupee Value

Economy
  •  2 days ago
No Image

അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രതിദിനം  നിർത്തലാക്കുന്നത് നൂറോളം സർവിസുകൾ

National
  •  2 days ago
No Image

മാതൃഭാഷയിൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് മൗലികാവകാശം: സുപ്രിംകോടതി

National
  •  2 days ago
No Image

വിജയാഘോഷം വഴിമുട്ടി; ഗ്രൂപ്പ് തർക്കത്തിൽ കുഴങ്ങി യു.ഡി.എഫ് എം.എൽ.എമാർ

Kerala
  •  2 days ago
No Image

ഒറ്റപ്പേരിലെത്താൻ 10 ദിനം; കേരളത്തിന്റെ മുഖ്യമന്ത്രി ആര്? സംഭവവികാസങ്ങൾ ഒറ്റനോട്ടത്തിൽ

Kerala
  •  2 days ago
No Image

'കേരളത്തില്‍ മുഖ്യമന്ത്രിയില്ല'; പരാതികളുമായി അയച്ച കത്തുകള്‍ തിരിച്ചയച്ച് തപാല്‍ വകുപ്പ്

Kerala
  •  2 days ago
No Image

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: കെട്ടിവച്ച പണം നഷ്ടമായത് 563 സ്ഥാനാർഥികൾക്ക്; എൻ.ഡി.എയുടെ 99 പേർക്കും പണം പോയി

Kerala
  •  2 days ago
No Image

മന്ത്രിസഭാ പ്രാതിനിധ്യം; തീരുമാനമെടുക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി മുസ്‌ലിം ലീഗ്

Kerala
  •  2 days ago