HOME
DETAILS

ഓണ്‍ലൈന്‍ സംവിധാനം: വ്യാജന്‍മാര്‍ പരിധിക്ക് പുറത്ത്

  
backup
August 24 2016 | 19:08 PM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be



നിലമ്പൂര്‍: പൊലിസും സംയുക്ത ഓട്ടോ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും നടപ്പാക്കിയ ഓട്ടോറിക്ഷാ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ വ്യാജന്‍മാര്‍ നഗരസഭ പരിധിക്കു പുറത്തായി. പെര്‍മിറ്റ്, ഇന്‍ഷൂറന്‍സ്, ലൈസന്‍സ് എന്നിവ ഇല്ലാത്ത ഓട്ടോകളാണു നഗരത്തില്‍ നിന്നും അപ്രത്യക്ഷമായത്.
ഡ്രൈവറുടെ ലൈസന്‍സ് ഉള്‍പ്പെടെ എല്ലാവിധ രേഖകളും ഉള്ള ഓട്ടോകളാണു വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരിശോധനക്കു ശേഷം ചെക്ക്ഡ് എന്ന സ്റ്റിക്കറും നമ്പറും നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ നമ്പര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നു പൊലിസ് വ്യക്തമാക്കിയ സാഹചര്യത്തിലാണു രേഖകള്‍ ഇല്ലാതെ ഓടിയിരുന്ന ഓട്ടോകള്‍ നഗരത്തില്‍ നിന്നും അപ്രത്യക്ഷമായത്. നഗരത്തില്‍ 800 ഓളം ഓട്ടോകളാണ് ഉള്ളത്. ഇതില്‍ 400 ഓട്ടോകള്‍ക്കാണ് നമ്പര്‍ ലഭിച്ചിട്ടുള്ളത്. യാത്രക്കാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണു പൊലിസ് ഇത്തരത്തിലുള്ള സംവിധാനത്തിനു രൂപം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago