HOME
DETAILS

റഷ്യ ഉത്തര കൊറിയയില്‍ നിന്ന് വന്‍ തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നതായി യു.എസ്

  
backup
September 06, 2022 | 8:28 AM

ukraine-war-north-korea-supplying-russia-with-weapons-say-us-reports2022

വാഷിങ്ടണ്‍: റഷ്യ ഉത്തര കൊറിയയില്‍ നിന്ന് വന്‍ തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നതായി യു.എസ്. ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ആറ് മാസം പിന്നിട്ടതോടെ ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൈനികരുടെ ക്ഷാമവും യുദ്ധോപകരണ സാമഗ്രികളുടെ കുറവും റഷ്യക്കുണ്ടെന്ന് ഏതാനും ദിവസം മുമ്പ് അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്തനല്‍കിയിരുന്നു.
റോക്കറ്റുകളും ഷെല്ലുകളുമാണ് ഉത്തര കൊറിയയില്‍ നിന്ന് വാങ്ങുന്നത്. ഇറാനില്‍ നിന്ന് കഴിഞ്ഞയാഴ്ച റഷ്യ ഡ്രോണുകള്‍ വാങ്ങിയിരുന്നു. ഇറാനും ഉത്തരകൊറിയയും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ശക്തികളുടെ ഉപരോധ ഭീഷണി നേരിടുന്ന രാജ്യങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Kerala
  •  20 hours ago
No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  20 hours ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  20 hours ago
No Image

കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  20 hours ago
No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  21 hours ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  21 hours ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  21 hours ago
No Image

ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല

Kerala
  •  21 hours ago
No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  a day ago
No Image

റോഡ് അച്ചടക്കം ലംഘിച്ചാൽ 400 ദിർഹം പിഴ; ഡ്രൈവർമാർ ജാഗ്രതൈ, ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് റാസൽഖൈമ പൊലിസ്

uae
  •  a day ago