HOME
DETAILS

പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്‌ക്കരിച്ചു; ചികിത്സാ പിഴവുണ്ടായെന്ന പരാതിയിലുറച്ച് കുടുംബം

  
backup
September 07 2022 | 07:09 AM

kerala-abhirami-who-died-of-rabies-funeral2022

പത്തനംതിട്ട: പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്‌കരിച്ചു. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 9 മണിക്കാണ് വീട്ടിലെത്തിച്ചത്. 12 മണിയോടെ് സംസ്‌കാര ചടങ്ങുകള്‍ നടന്നു.

തെരുവ് നായയുടെ കടിയേറ്റ അഭിരാമിയുടെ ചികിത്സയില്‍ പിഴവുണ്ടായതായി എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ ഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ ആക്കിയതിന് ശേഷമാണ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതെന്നാണ് അമ്മ രജനി ആരോപിക്കുന്നത്. ഓഗസ്റ്റ് 14-ന് രാവിലെയാണ് കുട്ടിക്ക് തെരുവു നായയുടെ കടിയേറ്റത്. ഇതേതുടര്‍ന്ന് ആദ്യം പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരടക്കം ആരും ആശുപത്രിയില്‍ ഇല്ലാതിരുന്നതിനാല്‍ ഒരു മണിക്കൂര്‍ കൊണ്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെയും സമാന അനുഭവം തന്നെയായിരുന്നുവെന്നും പേവിഷ ബാധയുള്ള ജന്തുക്കളുടെ കടിയേറ്റാല്‍ അതിവേഗത്തില്‍ നല്‍കേണ്ട ഇമ്മ്യൂണോ ഗ്ലോബുലിന്‍ അഭിരാമിക്ക് വൈകിയാണ് നല്‍കിയതെന്നുമാണ് അമ്മ രജനി ആരോപിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago