HOME
DETAILS
MAL
റെയല്‍ മാഡ്രിഡിന്റെ ഈ വര്‍ഷത്തെ ലാഭം 13 മില്യണ്‍ യൂറോ
backup
September 14 2022 | 06:09 AM
മാഡ്രിഡ്: കോവിഡ്-19 മറ്റു മേഖലകളിലെന്ന പോലെ ഫുട്‌ബോളിനെയും ബാധിച്ചെങ്കിലും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍ മാഡ്രിഡ് 13 മില്യണ്‍ യൂറോ ലാഭം നേടി. കോവിഡ് കാലമായിരുന്നെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷവും ലാഭത്തില്‍ തുടരാന്‍ സ്പാനിഷ് വമ്പന്‍മാര്‍ക്ക് സാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
2021-22 സീസണില്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 1-0ന് കശക്കി 14ാം തവണയും യൂറോപ്യന്‍ ചാംപ്യന്‍മാരായതിനു പുറമേ ലാലിഗയിലും സ്പാനിഷ് സൂപ്പര്‍ കപ്പിലും അവര്‍ വെന്നിക്കൊടി നാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."