HOME
DETAILS

ജില്ലയിലെ ജലസ്രോതസുകള്‍ സംരക്ഷിക്കണം: എ.ഐ.വൈ.എഫ്

  
backup
August 24, 2016 | 8:05 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d


കല്‍പ്പറ്റ: ജില്ലയില്‍ വര്‍ധിച്ചുവരുന്ന അനധികൃത കുന്നിടിക്കലും നെല്‍വയലുകള്‍ നികത്തുന്നതും നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടിയെടുത്ത് ജില്ലയിലെ തനത് ജലസ്രോതസുകള്‍ സംരക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം എ.ഐ.വൈ.എഫ് മുന്‍ ദേശീയ ജന. സെക്രട്ടറി പി. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍. ഫാരിസ് അധ്യക്ഷനായി. വിജയന്‍ ചെറുകര, പി.കെ മൂര്‍ത്തി, പി. ഗവാസ്, ആര്‍. സജിലാല്‍, വിനു ഐസക്, സി.എസ് സ്റ്റാന്‍ലിന്‍, വി.എം സുധീഷ്, കെ രമേശ്, പി.ഇ ജോര്‍ജ്കുട്ടി, ലെനി സ്റ്റാന്‍സ് ജേക്കബ് സംസാരിച്ചു.
പുതിയ ഭാരവാഹികളായി വിനു ഐസക് (സെക്ര), ലെനി സ്റ്റാന്‍സ് ജേക്കബ്, രഞ്ജിത്ത് കമ്മന, പടയന്‍ ഇബ്രാഹിം (ജോ. സെക്ര.), എന്‍ ഫാരിസ് (പ്രസി.), റിജോഷ് ബേബി, റിയാസ് തിരുവാള്‍, സന്ധ്യ വിനോദ് (വൈ. പ്രസി.) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീറില്ല, നനയില്ല! പോളിമർ നോട്ടുകൾ പുറത്തിറക്കാൻ ആർ.ബി.ഐ; ആദ്യഘട്ടത്തിൽ 200 കോടി കറൻസികൾ അച്ചടിക്കാൻ അനുമതി നൽകി കേന്ദ്രം

National
  •  a day ago
No Image

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

National
  •  a day ago
No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  a day ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  a day ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  a day ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  a day ago
No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  a day ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  a day ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  a day ago