ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പുതിയ വൈദ്യുതി ഭവന്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പുതിയ വൈദ്യുത ഭവന്‍, തിരുവന്‍വണ്ടുരില്‍ 110 കെ വി സബ്‌സ്റ്റേഷന്‍ ആലാ, പാണ്ടനാട് എന്നിവിടങ്ങര്‍ കേന്ദ്രികരിച്ച് സെക്ഷന്‍ ഓഫീസുകള്‍ എന്നിവ അനുവദിക്കണമെന്ന് ആവ്യശപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു.മ ണ്ഡലത്തിലെ വൈദ്യുതികരിക്കാത്ത എല്ലാ വീടുകളും സബൂര്‍ണ്ണ വൈദ്യൂതികരണം മൂന്നാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തും ഇതിനായി വൈദ്യൂതികരിക്കാത്ത വീട്ടുകാര്‍ നിശ്ചിതസഫോറത്തില്‍ അപേക്ഷകള്‍ ഉടന്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
കെ.കെ രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ യുടെ അധ്യഷതയില്‍ കെ.എസ്.ഇ.ബി പെന്‍ഷന്‍ ഭവനില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.എം എല്‍ എ ചെയര്‍മാനും ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ കണ്‍വീനറും ഗ്രാമ പഞ്ചീയത്ത് പ്രസിഡന്റ്മാര്‍ നഗരസഭാചെയര്‍മാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റി രൂപികരിച്ചു.പഞ്ചായത്ത് തലത്തില്‍ അനുബന്ധ കമ്മറ്റികളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."