
ദ്വീപിലെ തീരദേശ നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാനുള്ള നോട്ടിസ് കൂട്ടത്തോടെ പിന്‍വലിച്ചു
സ്വന്തം ലേഖകന്‍
കവരത്തി : തീരപ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കവരത്തിയിലെ ഭൂഉടമകള്‍ക്ക് നല്‍കിയ നോട്ടിസ് പിന്‍വലിച്ചു.
കവരത്തി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ നല്‍കിയ നോട്ടിസിനെതിരേ ഭൂഉടമകള്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോട് വിശദീകരണം ആവശ്യപ്പെടുകയുംചെയ്ത സാഹചര്യത്തിലാണ് ജൂണ്‍ 25 ന് നല്‍കിയ നോട്ടിസ് പിന്‍വലിച്ചുകൊണ്ടു കവരത്തി ബി.ഡി.ഒ ജെ ജമാലൂദ്ദീന്‍ ഇന്നലെ പുതിയ നോട്ടിസ് നല്‍കിയത്. കവരത്തിയിലെ 80 പേര്‍ക്ക് നല്‍കിയ നോട്ടിസാണ് പിന്‍വലിച്ചത്. 1965 ലെ എല്‍.ആര്‍.ടി റെഗുലേഷന്‍ അനുസരിച്ച് ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഭൂഉടമകളുടെ ചെലവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കുമെന്നുമായിരുന്നു നോട്ടിസ്. ഇതിനെതിരേ ഭൂഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, ബി.ഡി.ഒയ്ക്ക് പൊളിച്ചുമാറ്റാനും നോട്ടിസ് നല്‍കാനും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബി.ഡി.ഒക്ക് ഡെപ്യൂട്ടി കലക്ടറുടെ ചുമതല കൈമാറി ഉത്തരവ് ഇറങ്ങി. നോട്ടിസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നതിനാലും കെട്ടിടങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ലക്ഷദ്വീപ് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് മാത്രമേ അധികാരമുള്ളുവെന്ന നിയമപ്രശ്‌നംകൂടി വന്നതോടെയാണ് നോട്ടിസുകള്‍ പിന്‍വലിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായത്.
എന്നാല്‍ സുഹെലി ദ്വീപിലെ 19 പേര്‍ക്ക് നല്‍കിയ നോട്ടിസ് പിന്‍വലിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വ്യാജ ഈദ് ഓഫറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 5 days ago
റയൽ ഇതിഹാസം റൊണാൾഡോയുടെ തട്ടകത്തിലേക്കില്ല; അൽ നസറിന്റെ ട്രാൻസ്ഫർ മോഹങ്ങൾ പൊലിയുന്നു
Football
• 5 days ago
ശ്രീലങ്കയിൽ ബുദ്ധ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 15 പേർക്ക് ദാരുണാന്ത്യം
National
• 5 days ago
പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന്‍ സിന്ദൂര്‍ മുതല്‍ യു.എസ് ഇടപെടല്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷം
National
• 5 days ago
സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്താൻ ശ്രമം; അങ്കമാലിയിൽ നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ
Kerala
• 5 days ago
നാലാമത് ലോക പൊലിസ് ഉച്ചകോടി മെയ് 13 മുതല്‍
uae
• 5 days ago
'ഇന്ത്യൻ സേനയുടെ പ്രതികരണം റാവൽപിണ്ടിയിൽ വരെ പ്രതിഫലിച്ചു' ഭീകരവാദ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്നും രാജ്‌നാഥ് സിങ്
National
• 5 days ago
രാജകുടുംബത്തിന്റെ ആഢംബര ജീവിതം: ഹെലികോപ്റ്റർ യാത്ര മുതൽ കോടികളുടെ വൈദ്യുതി ബിൽ വരെ; പൊതു ധനസഹായം കുമിഞ്ഞ് കൂടുന്നതായി റിപ്പോർട്ട്
International
• 5 days ago
എതിരാളികളുടെ തട്ടകവും കീഴടക്കി; ഒറ്റ സെഞ്ച്വറിയിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് സ്‌മൃതി മന്ദാന
Cricket
• 5 days ago
യാത്രാസമയം 80 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും; അൽ ഷിന്ദഗ കോറിഡോർ പദ്ധതി പൂർത്തകരിച്ചതായി ആർടിഎ
uae
• 5 days ago
വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെ 'നടുറോഡില്‍'നിര്‍ത്തി നവവധു ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടി; സംഭവം പരപ്പനങ്ങാടിയില്‍
Kerala
• 5 days ago
ഐപിഎല്ലിൽ ചെന്നൈക്ക് വമ്പൻ തിരിച്ചടി; ധോണിയുടെ രക്ഷകൻ നാട്ടിലേക്ക് മടങ്ങി
Cricket
• 5 days ago
ദുബൈയിലെ പെട്രോൾ പമ്പുകളിൽ ഇനി ക്രിപ്റ്റോ ഉപയോഗിച്ച് പണമടക്കാം; പദ്ധതി അവതരിപ്പിച്ചത് യുഎഇയിലെ 10 കേന്ദ്രങ്ങളില്‍
uae
• 5 days ago
ഖത്തർ ഇന്ത്യൻ എംബസി നാളെ അവധി
qatar
• 6 days ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15928 പേർ
Saudi-arabia
• 6 days ago
യൂട്യൂബിനെ തീ പിടിപ്പിക്കുന്ന GTA 6 ട്രൈലെർ, പറയാനുണ്ട് ഈ ഗെയിമിനൊരു കഥ
Tech
• 6 days ago
ഇത്തവണ കാലവർഷം നേരത്തെയെത്തും; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Kerala
• 6 days ago
യുഎഇയിൽ നിന്ന് ഹജ്ജ് യാത്ര എങ്ങനെ ആസൂത്രണം ചെയ്യാം: പെർമിറ്റുകൾ, വാക്സിനേഷനുകൾ, യാത്രക്ക് ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് അറിയാം
uae
• 6 days ago
ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ
National
• 6 days ago
'ഞങ്ങളുടെ യഥാര്‍ഥ ശത്രു ഹമാസല്ല, നെതന്യാഹു' സര്‍ക്കാറിനെതിരെ പ്രതിഷേധക്കടലായി ഇസ്റാഈല്‍ തെരുവുകള്‍; ബന്ദിമോചനമാവശ്യപ്പെട്ട് രാജ്യമെങ്ങും കൂറ്റന്‍ റാലികള്‍
International
• 6 days ago
'കശ്മീര്‍ പ്രശ്നം എന്തെന്ന് ആദ്യം ട്രംപിനെ ആരെങ്കിലും പഠിപ്പിക്ക്' പ്രശ്നപരിഹാര 'ഓഫര്‍' മുന്നോട്ട് വെച്ച യു.എസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനീഷ് തിവാരി
National
• 6 days ago
സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്ക് മക്കയിൽ സ്നേഹ സ്വീകരണം നൽകി വിഖായ
Saudi-arabia
• 6 days ago
അബൂദബിയിൽ ഇനി ആഘോഷക്കാലം; എട്ടാമത് ദൽമ റേസ് ഫെസ്റ്റിവൽ മെയ് 16 മുതൽ
uae
• 6 days ago