HOME
DETAILS

പ്രശ്‌നങ്ങളുണ്ടായതിന് ആര് സമാധാനം പറയും ഇല്ലാത്ത പദ്ധതിക്കാണോ സാമൂഹികാഘാത പഠനം കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ

  
backup
September 27 2022 | 04:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86


കൊച്ചി • സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആറിന് കേന്ദ്രത്തിന്റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. സിൽവർ ലൈൻ നിർദിഷ്ട പദ്ധതി മാത്രമാണെന്ന് കോടതി വ്യക്തമാക്കി. ഇതിനെതിരെയുള്ള ഹരജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീർപ്പാക്കി.
പദ്ധതിയുടെ ഡി.പി.ആറിന് കേന്ദ്രത്തിന്റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തു ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇത്രയധികം പണം ചെലവാക്കിയ പദ്ധതി എവിടെ എത്തി. കേന്ദ്രത്തിന് താൽപ്പര്യമില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു. ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടക്കുന്നതെന്നെന്ന് ചോദിച്ച കോടതി ചില ഉദ്യോഗസ്ഥർ നാടകം കളിക്കുകയാണന്നും കുറ്റപ്പെടുത്തി.
ഒരു പേര് വിളിച്ചാൽ പദ്ധതിയാകില്ല. ഇതുവരെ സാമൂഹികാഘാത പഠനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലെ ഹരജികൾ ഹൈക്കോടതി തീർപ്പാക്കി.
സിൽവർ ലൈൻ പ്രതിഷേധക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാനാവില്ലെന്ന് സർക്കാർ അറിയിച്ചു. മറ്റു പല കേസുകളും പിൻവലിക്കുന്നുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. കേസ് പിൻവലിച്ചാൽ ഒരു പരിധിവരെ സമാധനമായേക്കാം. പക്ഷേ സർക്കാർ അതു ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago