HOME
DETAILS

ത്വലബാ വിംഗ് ജില്ലാ ലീഡേഴ്‌സ് മീറ്റ് ഇന്ന്

  
backup
August 25, 2016 | 10:03 PM

%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%ac%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b2%e0%b5%80%e0%b4%a1%e0%b5%87


മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ ത്വലബാ വിംഗ് ലീഡേഴ്‌സ് മീറ്റ് ഇന്ന് മലപ്പുറം സുന്നിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചക്ക് 2.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റഹീം മാസ്റ്റര്‍ ചുഴലി ക്ലാസെടുക്കും. മഹാന്മാരെ സ്മരിക്കുന്ന ബൃഹത്തായ പദ്ധതിയായ തിദ്കാറിന്റെ ജില്ലാ തല ഉദ്ഘാനവും സ്ഥാപന സര്‍വേ ഉദ്ഘാടനവും നടക്കും. ത്വലബാ വിംഗ് ഏരിയാ, മേഖലാ ഭാരവാഹികളും മുഴുവന്‍ ദര്‍സ് അറബിക് കോളജിലെ പ്രതിനിധികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ശാക്കിര്‍ ഫൈസി കാളാട് അധ്യക്ഷനായി. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, റാഷിദ് ഫൈസി വേങ്ങര, ഫളലുറഹ്മാന്‍ ഫൈസി ഏപ്പിക്കാട്, റഫീഖ് നെല്ലിക്കുത്ത്, മുഹമ്മദലി കാവനൂര്‍, മുഈനുദ്ദീന്‍ വളയംകുളം, നജീബുള്ള പള്ളിപ്പുറം, ഹാഫിള് ഇര്‍ഷാദ് മാമ്പുഴ പങ്കെടുത്തു. അബ്ദുള്ള മുജ്തബ ആനക്കര സ്വാഗതവും റഹീം പകര നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനെ വീഴ്താനോരുങ്ങി ഇന്ത്യയുടെ വിസ്മയ ബാലൻ; ഇന്ത്യൻ കുപ്പായത്തിൽ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം ഉടൻ!

Cricket
  •  32 minutes ago
No Image

തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അഗ്നിബാധ; തീ പടര്‍ന്നത് മരുന്നുകള്‍ സൂക്ഷിച്ച ഗോഡൗണില്‍, ആളുകളെ മാറ്റി

Kerala
  •  an hour ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  an hour ago
No Image

ആശാ ഭോസ്‌ലെക്ക് ആദരമർപ്പിച്ചു; പാകിസ്താൻ ചാനലിന് 'പണി' കിട്ടി! ഇന്ത്യൻ ഗാനങ്ങൾ കാണിച്ചതിന് നോട്ടീസ്

International
  •  an hour ago
No Image

ഹോര്‍മുസില്‍ ഉപരോധം തുടരുന്നു; യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു, വീണ്ടും യുദ്ധഭീതി, ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാന്‍ അറിയിച്ചതായി ട്രംപിന്റെ അവകാശ വാദം

International
  •  2 hours ago
No Image

ഐഫോണ്‍ ഫോള്‍ഡ് ചിത്രങ്ങള്‍ ചോര്‍ന്നു; ലോഞ്ചിങ് സെപ്റ്റംബറില്‍

uae
  •  2 hours ago
No Image

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍

National
  •  2 hours ago
No Image

ആൻഫീൽഡ് വിടാനോരുങ്ങി ഇതിഹാസം; ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് എന്ന് റിപ്പോർട്ടുകൾ

latest
  •  2 hours ago
No Image

കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

ഐപിഎല്ലിൽ 'സൺറൈസേഴ്‌സ്' ഉദയം; അരങ്ങേറ്റത്തിൽ വിക്കറ്റ് വേട്ടയുമായി പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും

Cricket
  •  2 hours ago