HOME
DETAILS

ബി.ജെ.പി എം.പി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ കണ്ട് രാഹുല്‍ ഗാന്ധി

  
backup
September 22 2023 | 16:09 PM

rahulghandi-delhi-bjp-mp-loksabha

ബി.ജെ.പി എം.പി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ കണ്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി രമേശ് ബിധുരി തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ബി.എസ്.പി എം.പി ഡാനിഷ് അലിയെ കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് രാഹുലെത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.

ചാന്ദ്രയാന്‍3യുടെ ചര്‍ച്ചക്കിടെയായിരുന്നു രമേശ് ബിധുരി ഡാനിഷ് അലിയെ അധിക്ഷേപിച്ചത്. തീവ്രവാദി, പിമ്പ്, മുല്ല തുടങ്ങി അധിക്ഷേപവര്‍ഷമാണ് ബിധുരി നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്ന മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. രമേശ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡാനിഷ് അലി സ്പീക്കര്‍ക്ക് പരാതി നല്‍കി. തനിക്കെതിരായ അധിക്ഷേപത്തില്‍ വികാരഭരിതനായാണ് അദ്ദേഹം പ്രതികരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ

Kerala
  •  a month ago
No Image

ന്യൂ ഇയർ ഈവ് 2025; ഇവന്റിലേക്കുള്ള എൻട്രി, എക്സിറ്റ് പോയിൻ്റുകൾ തീരുമാനിച്ച് ദുബൈ

uae
  •  a month ago
No Image

മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇനി മിനിബസുകളിൽ സീറ്റ് ബുക്ക് ചെയ്യാം; പുതിയ സംവിധാനവുമായി ആർ.ടി.എ

uae
  •  a month ago
No Image

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ചു കയറി അപകടം; 22 പേർക്ക് പരുക്ക് 

Kerala
  •  a month ago
No Image

മദ്യപിച്ച് കുടുംബവഴക്ക്; ജേഷ്ഠ്യന്‍ അനിയനെ വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

നാവിക സേനാ ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ച് 13 മരണം; അപകടത്തിൽപ്പെട്ടത് എലഫന്റ് കേവിലേക്ക് പോയ ബോട്ട്

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയും പൊലിസും പൂര്‍ണ്ണമായും ആര്‍എസ്എസിന് കീഴ്‌പ്പെട്ടു; അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍: പിവി അന്‍വര്‍

Kerala
  •  a month ago
No Image

ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Kerala
  •  a month ago
No Image

വിമാനം മുടങ്ങി; ദുബൈ എയർപോർട്ടിൽ യാത്രക്കാർ കുടുങ്ങിയത് 6 മണിക്കൂറിലേറെ

uae
  •  a month ago
No Image

നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കം; ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി കുവൈത്ത് സന്ദർശിക്കുന്നത് 43 വര്‍ഷത്തിന് ശേഷം 

National
  •  a month ago