HOME
DETAILS
MAL
ഒരു വിമാനം കൂടി പുറപ്പെട്ടു; അഫ്ഗാനില്‍ നിന്ന് സുരക്ഷതേടി പറന്നത് 25 ഇന്ത്യക്കാര്‍ ഉള്‍പെടെ 78 പേര്‍
backup
August 24 2021 | 03:08 AM
കാബൂള്‍: അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരു വിമാനം കൂടി. ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ 78 യാത്രക്കാരാണുള്ളത്. ഇതില്‍ 25 പേര്‍ ഇന്ത്യക്കാരാണ്. തജിക്കിസ്ഥാന്‍ വഴി ഇവര്‍ ഡല്‍ഹിയിലെത്തും. കാബൂളില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."