HOME
DETAILS
MAL
മേയറുടെ പേരിലെ കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്; വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കും
backup
November 13 2022 | 03:11 AM
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്ത് വ്യാജമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കും. കേസെടുക്കണമെന്ന് ശിപാര്‍ശ ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് എസ്.പി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. ജീവനക്കാരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."