HOME
DETAILS

കിളികൊല്ലൂര്‍ പൊലിസ് മര്‍ദനം; സൈനികനും സഹോദരനും എതിരായ എഫ്.ഐ.ആര്‍ റദ്ദാക്കില്ല,ഹൈക്കോടതി

  
backup
November 14 2022 | 07:11 AM

kerala-killikollur-police-beating-hc-says-fir-cannot-be-quashed

കൊല്ലം: കിളികൊല്ലൂരില്‍ സഹോദരങ്ങളെ പൊലിസ് മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും എതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.അന്വേഷണം പൂര്‍ത്തിയായശേഷം എഫ്.ഐ.ആര്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കാമെന്നും വ്യക്തമാക്കിയ കോടതി പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവും തള്ളി.പൊലീസ് അതിക്രമത്തിന് ഇരയായ സൈനികന്‍ വിഷ്ണുവും സഹോദരന്‍ വിഘ്‌നേഷും പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലായിരുന്നു കോടതി വിധി.

തങ്ങളെ പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഈ കേസ് മറികടക്കുന്നതിന് വേണ്ടിയാണ് പൊലീസ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്നും സഹോദരങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.ഈ വിഷയത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്ന സഹോദരങ്ങളുടെ ആവശ്യവും തങ്ങളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago