HOME
DETAILS
MAL
എം.ഫാം: ഇന്നുകൂടി അപേക്ഷ സമര്‍പ്പിക്കാം
backup
October 25 2023 | 01:10 AM
എം.ഫാം: ഇന്നുകൂടി അപേക്ഷ സമര്‍പ്പിക്കാം
കേരളത്തിലെ സര്‍ക്കാര്‍ സ്വാശ്രയ ഫാര്‍മസി കോളജുകളിലെ ബരുദാനന്തര ബിരുദ ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഇന്നുകൂടി www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."