HOME
DETAILS
MAL
കൊച്ചിയില്‍ 17കാരി പീഡനത്തിന് ഇരയായ സംഭവം: പ്രതി അറസ്റ്റില്‍
backup
September 02 2021 | 05:09 AM
കൊച്ചി: കൊച്ചിയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റില്‍. വയനാട് സ്വദേശിയായ ജോബിന്‍ ജോണിനെയാണ് കൊച്ചി പൊലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഇന്നലെ പ്രസവിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. നവജാതശിശുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി ശുചിമുറിയിലാണ് കണ്ടെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."