HOME
DETAILS
MAL
എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ.എസ്.കെ വസന്തന്
backup
November 01 2023 | 12:11 PM
എഴുത്തച്ഛന്‍ പുരസ്‌കാരം പ്രൊഫ.എസ്.കെ വസന്തന്
സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം ചരിത്രഗവേഷകനും നോവലിസ്റ്റുമായ പ്രൊഫ.എസ്.കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിലെ വലിയ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് വസന്തന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."