HOME
DETAILS
MAL
ജാഥയ്ക്ക് സ്വീകരണം നല്‍കി
backup
August 27 2016 | 18:08 PM
പൂച്ചാക്കല്‍: സംയുക്ത ട്രേഡ് യൂണിയന്റ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ രണ്ടിന് നടത്തുന്ന പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ആര്‍ നാസര്‍ ക്യാപ്റ്റനായുള്ള ജാഥയ്ക്ക് പൂച്ചാക്കലില്‍ സ്വീകരണം നല്‍കി. വടക്കേ കരയില്‍ നടന്ന സമ്മേള ന ത്തില്‍ ഐക്യട്രേഡ് യൂണിയന്‍ ചെയര്‍മാന്‍ സി ചെല്ലപ്പന്‍ അദ്ധ്യക്ഷത വഹിച്ചു
ജാഥാ ക്യാപ്റ്റന് പുറമേ മാനേജര്‍ പി വി ചിത്തരഞ്ജന്‍, അംഗങ്ങളായ ആര്‍ അനില്‍ കുമാര്‍, പി ആര്‍ സതീശന്‍ (എ ഐ റ്റി യു സി) അസീസ് പായിക്കാട് (ഐ എന്‍ ടി യു സി) കളത്താല്‍ വിജയന്‍ (ടിയുസി സി ) വി എ പരമേശ്വരന്‍ (സി ഐ റ്റി യു ) തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."