HOME
DETAILS
MAL
തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി
backup
August 27 2016 | 18:08 PM
തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ വരുന്ന തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നൈറ്റ് സ്‌ക്വാഡ് പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ നിബന്ധനകള്‍ പാലിക്കാത്ത 30 ഓളം തട്ടുകടകള്‍ക്ക് നോട്ടീസ് നല്‍കി. രണ്ടിടത്തു നിന്ന് പിഴയീടാക്കി. ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."