HOME
DETAILS
MAL
റെയില്‍വേ ജീവനക്കാരന്‍ ഏറനാട് എക്‌സ്പ്രസില്‍ തൂങ്ങിമരിച്ച നിലയില്‍
backup
December 17 2022 | 09:12 AM
തിരുവനന്തപുരം: റെയില്‍വേ ജീവനക്കാരനെ ഏറനാട് എക്‌സ്പ്രസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുള്‍വായ്‌മൊഴി സ്വദേശി സ്വാമിനാഥനാണ് മരിച്ചത്. കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."